Tuesday, July 18, 2006

ഇതുമൊരുതുടക്കം......

ബ്ളോഗ്ഗിംഗ്‌ ഞാന്‍ ആദ്യമായിട്ടല്ലെങ്കിലും മലയാളത്തില്‍ ഒരു ബ്ളോഗ്‌ എഴുതുന്നത്‌ (അല്ല എഴുതാന്‍ ശ്രമിക്കുന്നത്‌) ഇതാദ്യമയിട്ടാണ്‌. എന്റെ ബ്ളോഗ്ഗുകള്‍ക്ക്‌ പലപ്പൊഴും അല്‍പയുസ്സെ ഉണ്ടാവറുള്ളൂ. ചവറുകുട്ടയിലേക്ക്‌ ഞാന്‍ തന്നെ വലിച്ചെറിയുകയാണ്‌ പതിവ്‌. യാദൃശ്ചികമായാണ്‌ ഞാന്‍ ഇന്ന്‌ പ്രതീഷിനെ (അക്ഷരതെറ്റില്ലെന്ന്‌ പ്രതീക്ഷിക്കുന്നു) കണ്ടു മുട്ടിയത്‌. ഒാര്‍കുടില്‍ വച്ച്‌ (ബുയുകോക്ടന്‌ നന്ദി). അവണ്റ്റെ പ്രൊഫൈലിലൂടെ കണ്ണോടിച്ചപ്പോഴണ്‌ ബ്ളോഗ്ഗിണ്റ്റെ വിലാസത്തില്‍ കണ്ണുടക്കിയത്‌. പ്രതീക്ഷിക്കുന്ന കൂട്ടുകാരി വരാന്‍ സമയം ഇനിയും ധാരാളം ബാക്കി കിടപ്പുണ്ട്‌ എന്നാല്‍ പിന്നെ വായിച്ചു കളയാം എന്നു വച്ചു. വായിച്ചു തീര്‍ന്നപ്പോള്‍ ഇവനാളുകൊള്ളാമല്ലൊ എന്നായി. എന്നാപിന്നെ പരിജയപ്പെട്ടേക്കാം എന്നു വച്ചു. അങ്ങനെ പരിജയപ്പെട്ടു. കൂടുതലൊന്നും സംസാരിക്കാന്‍ പറ്റിയില്ല, തിരക്കായിപോയി. സമയം വൈകി വൈകി എവിടെയൊ എത്തി രണ്ട്‌ വരി കവിത എഴുതാന്ന്‌ വച്ചാ ഒന്നും വരുന്നുമില്ല. അപ്പൊ ഇവിടെ തുടങ്ങുന്നു എണ്റ്റെ മലയാളത്തിലെ ആദ്യ ബ്ളോഗ്ഗ്‌.

3 comments:

ഞാന്‍ said...

കൊള്ളാം...നല്ല തുടക്കം...
കമന്റ് ഉത്‍ഘാടന കര്‍മ്മം ഗുരു തന്നെ നിര്‍വ്വഹിച്ചു കളയാം....എന്ത് പറയുന്നു???...

പ്രിന്‍സി said...

ശെരി കുരൂ.. :P

ഫാര്‍സി said...

കളി വീട്
എന്നും മനസ്സിലിട്ടു താലോലിക്കാന്‍
ഈ കളി വീട് നമുക്ക് ചുറ്റും എപ്പോഴും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.