Friday, January 18, 2008

വെറുതെ..

നിന്‍റെ പാദ സ്പര്‍ശമേറ്റ മണ്ണിനെ ഞാനറിയുന്നു
കണ്ണുനീരില്‍ കുതിര്‍ന്ന മണ്ണില്‍ പതിഞ്ഞ കാല്‍പ്പാടുകളും
ഇന്നലെ നീ നടന്ന വഴികളിലൂടിന്നു ഞാന്‍ നടക്കുന്നു
വെറുതെയെങ്കിലും നീ എന്‍റെ മനസ്സില്‍ മരിക്കതിരിക്കാന്‍

11 comments:

Gopan | ഗോപന്‍ said...

വളരെ നല്ല വരികള്‍..

ദിലീപ് വിശ്വനാഥ് said...

നല്ല വരികള്‍..

ശ്രീ said...

നന്നായിട്ടുണ്ട്.
:)

പ്രയാസി said...

കൊള്ളാം..:)

ഓ:ടോ:പെട്ടെന്നൊന്നും മനസ്സില്‍ നിന്നും മരിക്കില്ല..

നമ്മളെം കൊണ്ടെ പോകൂ..!

ഉപാസന || Upasana said...

neettiyezhuth kutti
:)
ഉഇപാസന

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹോ, ആ നാലുവരികളില്‍ ഒരു കാവ്യം ഒതുക്കിയല്ലോ...

നന്നായിരിക്കുന്നു

CHANTHU said...

:)

Sojo Varughese said...

മനസ്സില്‍ തൊടുന്ന വരികള്‍. വാക്കുകളില്‍ കവിത വിങ്ങുന്നു.

SreeKu.... said...

classic...

Anonymous said...

നന്നായി ..നല്ല വരികള്‍..

Sneha said...

നല്ല നാലു വരികള്‍...!