tag:blogger.com,1999:blog-31265543.post115937200324536554..comments2023-06-19T13:44:14.071+03:00Comments on കളിവീട്: മഴUnknownnoreply@blogger.comBlogger6125tag:blogger.com,1999:blog-31265543.post-1159428605459833932006-09-28T10:30:00.000+03:002006-09-28T10:30:00.000+03:00നന്നായിരിക്കുന്നു,പ്രിന്സീനന്നായിരിക്കുന്നു,പ്രിന്‍സീthoufi | തൗഫിhttps://www.blogger.com/profile/09815077755096470321noreply@blogger.comtag:blogger.com,1999:blog-31265543.post-1159424476263398272006-09-28T09:21:00.000+03:002006-09-28T09:21:00.000+03:00പ്രിന്‍സി അസ്സലായി.പ്രിന്‍സി അസ്സലായി.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-31265543.post-1159388042999595962006-09-27T23:14:00.000+03:002006-09-27T23:14:00.000+03:00എന്റെ മനസ്സിന്റെ വിങ്ങലുകളറിയുന്ന,എനിക്കായ് കാലം ത...എന്റെ മനസ്സിന്റെ വിങ്ങലുകളറിയുന്ന,എനിക്കായ് കാലം തെറ്റി പെയ്യുന്ന കൂട്ടുകാരിയായി മഴ എന്റെ അരികില്‍ ഉണ്ടായിരുന്നു..ഇക്കഴിഞ്ഞയിടെ ഇത്ര വേനലിലും ഇവിടെയും രണ്ട് തുള്ളി പൊഴിഞ്ഞപ്പോള്‍ എന്റെ മനസ്സ് തുടികൊട്ടി.

ഇവിടുത്തെ മഴ എനിക്ക് അപരിചിതയാണ്,കാറ്റില്ലാതെ,ഇടികുടുക്കവും മിന്നലുമില്ലാതെ നാടൊടിപെണ്ണിനെ പോലെ പൊടിയില്‍ കുളിച്ച് വന്ന് പോവും..

എന്നാലും മഴ എന്നും ഒരനുഭവം തന്നെ..

-പാര്വതിലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.comtag:blogger.com,1999:blog-31265543.post-1159387644791241362006-09-27T23:07:00.000+03:002006-09-27T23:07:00.000+03:00കളഞ്ഞുപോയ സൌഭാഗ്യം വീണ്ടുലഭിക്കുന്ന പ്രതീതിയാണ് മഴ...കളഞ്ഞുപോയ സൌഭാഗ്യം വീണ്ടുലഭിക്കുന്ന പ്രതീതിയാണ് മഴക്കാലത്തു നാട്ടിലെത്തിയാല്‍.
നമ്മിലേക്കു പെയ്തിറങ്ങുന്ന വലിയൊരു നന്മയാണ് അത്.ഉമ്മര്‍ ഇരിയhttps://www.blogger.com/profile/15667824391085981506noreply@blogger.comtag:blogger.com,1999:blog-31265543.post-1159376348830408752006-09-27T19:59:00.000+03:002006-09-27T19:59:00.000+03:00മഴ വല്ലാത്തൊരു പ്രതീകം തന്നെ. മഴപ്പാറലു കൊന്ട് ക...മഴ വല്ലാത്തൊരു പ്രതീകം തന്നെ. മഴപ്പാറലു കൊന്ട് കണ്ണുനീരു മറക്കുന്ന വിദ്യ എനിക്കാദ്യം കാട്ടിതന്നതെന്റെയുമ്മയാണ്!.
മഴ പെയ്യുംപ്പോള്, ഉമ്മ ഒതുക്കിപ്പിടിച്ച കരച്ചില് പുറത്തേക്കോഴുക്കി, ഞങള്‍ കണ്ടാള്ല് മഴപ്പാറലിനെ കുറ്റം പറയും.കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-31265543.post-1159375369967796392006-09-27T19:42:00.000+03:002006-09-27T19:42:00.000+03:00നിശ്ചലമായതെല്ലാം ചലിച്ച് തുടങ്ങട്ടെ. എന്നാലേ നിലനി...നിശ്ചലമായതെല്ലാം ചലിച്ച് തുടങ്ങട്ടെ. എന്നാലേ നിലനില്‍പ്പുള്ളൂ.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.com