Friday, December 15, 2006

ഇനി എന്ത്?

പ്രിന്‍സിയുടെ ജീവിതത്തിലെ സങ്കീര്‍ണ്ണവും നിര്‍ണ്ണായകവുമായ നിമിഷങ്ങളാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്, ഒരു പക്ഷേ കളിവിടിന്‍റെ ചരമഗീതം എഴുതാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു....... പ്രിന്‍സിയുടേയും.......

4 comments:

സു | Su said...

അതെന്തിന്? കളിവീട് കളിയും ചിരിയുമായി പോകട്ടേ. :)

Visala Manaskan said...

:) എന്ത്യേ പെട്ടെന്നിങ്ങനെ തോന്നാന്‍?

Khadar Cpy said...

പെട്ടെന്നല്ല, കുറെ ആലോചിച്ചെടുത്ത തീരുമാനമാ....

മനോജ് കുമാർ വട്ടക്കാട്ട് said...

എന്തുപറ്റി സുഹൃത്തേ?
അസ്വസ്ഥതയുടെ ഭാരം ഇറക്കിവയ്ക്കാന്‍ തുറന്നുപറയലാണ്‌ പോംവഴി.

ഒരുകൈതന്ന് സഹായിക്കാന്‍ ആര്‍ക്കെങ്കിലും പറ്റിയേക്കും