Sunday, December 31, 2006

പുതുവത്സരാശംസകള്‍

Happy Newyear
വേദനിപ്പിക്കുന്ന, നൊമ്പരപ്പെടുത്തുന്ന, പല ഓര്‍മ്മകള്‍ക്കും താത്ക്കാലികമായെങ്കിലും വിട നല്കിക്കൊണ്ട് പുതിയ പുലരിയെ വരവേല്‍ക്കാനായെങ്കില്‍............

എന്‍റെ ബ്ലോഗ്ഗിലെത്തുന്ന എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍..........

3 comments:

കുറുമാന്‍ said...

പുതുവത്സരാശംസകള്‍ പ്രിന്‍സിക്കും, കുടുംബത്തിന്നും നേരുന്നു

ഗവേഷകന്‍ said...

പുതുവത്സരാശംസകള്‍

Kiranz..!! said...

സഖാവെ..ഒരു കിക്കിടിലന്‍ പുതുവര്‍ഷം ആയിരിക്കട്ടേ..!